പരിസ്ഥിതി ദിനമായ ജൂൺ 5 ന്, 48 മണിക്കൂർ തുടർച്ചയായി റേഡിയോയിൽ പരിപാടി അവതരിപ്പിച്ചു കൊണ്ട് റെക്കോർഡിന് അർഹയായ ശ്രീമതി സിന്ധു ബിജു പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചു വിദ്യാർത്ഥികളെ ബോധവത്കരിക്കുകയും വൃക്ഷതൈ നടുകയും ചെയ്‌തു.
പ്ളാസ്റ്റിക് വിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്നും മാർക്കറ്റിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ബഹു.ഫാദർ ഡേവിസ് ചിറമേലിന് കൈമാറുകയും ചെയ്‌തു...
Comments
Post a Comment