അക്ഷരദീപം Get link Facebook X Pinterest Email Other Apps January 22, 2019 അക്ഷരദീപം പദ്ധതിയുടെ ഭാഗമായി വളണ്ടിയർസ് ദത്തുഗ്രാമത്തിലെ ലൈബ്രറിയിലേക്കു പുസ്തകങ്ങൾ ശേഖരിച്ച് നൽകി Get link Facebook X Pinterest Email Other Apps Comments
കമ്പ്യൂട്ടർ സാക്ഷരത January 22, 2019 കമ്പ്യൂട്ടർ സാക്ഷരതയുടെ ഭാഗമായി വളണ്ടിയർസ് ദത്തുഗ്രാമത്തിൽ പോയി അവിട്യയഉള്ളവർക്ക് കംപ്യൂട്ടറിന്റെ അടിസ്ഥാനമായ കാര്യങ്ങൾ പഠിപ്പിച്ചു കൊടുത്തു.. Read more
സെപ്റ്റംബർ 24 - എൻ.എസ്.എസ്. ദിനാചരണം October 20, 2018 എൻ.എസ്. എസ്. ദിനത്തിൽ നമുക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്.വളണ്ടിയർസ് ശാന്തി ഭവൻ സന്ദർശിക്കുകയും അവിടെ വൃത്തിയാക്കുകയും ചെയ്തു. കൂടാതെ അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുമായി സമയം ചിലവഴിക്കുകയും ചെയ്തു... Read more
Comments
Post a Comment