സേക്രഡ് ഹാർട്ട് കോളേജ്, ചാലക്കുടിയിലെ ഇക്കണോമിക്‌സ് ഡിപ്പാർട്മെൻറ് ഹെഡ് ശ്രീ.ചാക്കോ സാർ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.പ്ലസ് ടുവിന് ശേഷമുള്ള വിവിധതലങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു
എൻ.എസ്. എസ്. ദിനത്തിൽ നമുക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്.വളണ്ടിയർസ് ശാന്തി ഭവൻ സന്ദർശിക്കുകയും അവിടെ വൃത്തിയാക്കുകയും ചെയ്തു. കൂടാതെ അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുമായി സമയം ചിലവഴിക്കുകയും ചെയ്തു...
Comments
Post a Comment