വായനാദിനം ആചരിക്കുനതിൻറെ ഭാഗമായി പ്രിൻസിപ്പൽ ബഹുമാനപ്പെട്ട സി.ജെയിൻ വായനയുടെ മഹത്വത്തെകുറിച്ച് സംസാരിക്കുകയുണ്ടായി.വളണ്ടിയേഴ്‌സിൻറെ നേതൃത്വത്തിൽ കവിതാലാപനം, വായനാമത്സരം,സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം യുവതലമുറയുടെ വായനാശീലത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ച് സംവാദം എന്നിവ സംഘടിപ്പിച്ചുകൊണ്ടു വിദ്യാലയത്തിലെ മറ്റു വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
Comments
Post a Comment