ചാലക്കുടി നഗരസഭയുടെ സഹകരണത്തോടെ കൊതുകു നിർമാർജ്ജനത്തിൻറെ ഭാഗമായി നൂറോളം ഭവനങ്ങളിൽ കൊതുകിനെ തടയാനുള്ള മരുന്ന്, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ബ്ലീച്ചിങ്ങ് പൗഡർ എന്നിവ വളണ്ടിയേഴ്‌സ് വിതരണം ചെയ്‌തു.
എൻ.എസ്. എസ്. ദിനത്തിൽ നമുക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്.വളണ്ടിയർസ് ശാന്തി ഭവൻ സന്ദർശിക്കുകയും അവിടെ വൃത്തിയാക്കുകയും ചെയ്‌തു. കൂടാതെ അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുമായി സമയം ചിലവഴിക്കുകയും ചെയ്‌തു...
Comments
Post a Comment